Amazon Advertisement
"
AA Image

⭐⭐⭐⭐☆ 4.7/5 (Critics' Choice)

2025 ‧ Romantic Comedy

Release date: 2025 (India)

Director: Vivek Thomas Varghese

Play Trailer

Cast

Fahad Fazil

Fahad Fazil

Catherine Teresa

Catherine Teresa

Sunny

Sunny Wayne

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ‘ആണെങ്കിലും അല്ലെങ്കിലും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു ഫണ്‍ എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രമുഖ തെന്നിന്ത്യന്‍ നായിക കാതറിന്‍ ട്രീസയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. രാജു മള്ളിയത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് അരുണ്‍ മൂത്തേടത്താണ്. സംഗീതം നല്‍കിയിരിക്കുന്നത് പിഎസ് ജയഹരിയാണ്.