Amazon Advertisement
"
avaran Image

⭐⭐⭐⭐☆ 4.7/5 (Critics' Choice)

2025 ‧ Action Drama

Release date: 2025 (India)

Director: Shilpa Alexander

Producers: Jinu Abraham

Play Trailer

Cast

Tovino Thomas

Tovino Thomas

ടൊവിനോ തോമസിനെ നായകനാക്കി നവാഗതയായ ശിൽപ അലക്സാണ്ടർ സംവിധാനം ചെയ്യുന്ന ‘അവാറൻ’ സിനിമയുടെ ഫസ്റ്റ്ലുക്ക് എത്തി. ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറിൽ ജിനു വി. എബ്രഹാം നിർമിക്കുന്ന ചിത്രത്തിന് ബെന്നി പി. നായരമ്പലമാണ് അവറാന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.മാസ് റോം-കോം ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റഭിനേതാക്കളുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്.


ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ്‌ എഡിറ്റിങും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധായകന്‍ ജേക്സ് ബിജോയ്‌ ആണ് സമീറ സനീഷ് വസ്ത്രാലങ്കാരവും ഷാജി നടുവില്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു.


മേക്കപ്പ്: റോണക്സ്‌ സേവ്യര്‍, സഹനിര്‍മ്മാണം: ദിവ്യ ജിനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സൂരജ് കുമാര്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, സൗണ്ട് മിക്സിങ്: അരവിന്ദ് മേനോന്‍, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, മോഷന്‍ പോസ്റ്റര്‍: ഐഡന്റ് ലാബ്സ്, ഡിസൈന്‍: തോട്ട് സ്റ്റേഷന്‍, ഡിജിറ്റൽ മാർക്കറ്റിങ അനൂപ് സുന്ദരൻ, പിആർഒ: ശബരി.