2025 ‧ Comedy Romance
Release date: 2025 (India)
Director: Saji Surendran
Producer: Sathish Chandran
Roshan Mathew
Anarkali Marikar
യുവതാരങ്ങളായ റോഷന് മാത്യു, സൗബിന് സാഹീര്‍, ബാലു വര്‍ഗീസ്, ഗണപതി, ധര്മ്മജന് ബോള്‍ഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സജി സുരേന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചാര്‍ലീസ് ഏയ്ഞ്ചല്‍'. ചിത്രത്തില്‍ അനാര്‍ക്കലി മരയ്ക്കാരാണ് നായികയാവുന്നത്. ലാല്‍, രഞ്ജിപണിക്കര്‍, പാഷാണം ഷാജി, ബൈജു, സോഹന്‍ സിനുലാല്‍, ബിബിന്‍ ജോര്‍ജ്, ഷഹീന് സിദ്ധിഖ്, സതീഷ് ചന്ദ്രന്, ലെന, ബഡായ് ബംഗ്ളാവ് ഫെയിം ആര്യ, ഷാലിന്‍ സോയ എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. കൃഷ്ണ പൂജപ്പുര തിരക്കഥയൊരുക്കി സംഭാഷണമെഴുതുന്ന ചിത്രത്തിന് അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.