Amazon Advertisement
"
OJJ Image

⭐⭐⭐⭐☆ 4.7/5 (Critics' Choice)

2025 ‧ Fantasy Drama

Release date: 2025 (India)

Director: Vishnu Aravind

Producers: Suvin K Varkey, Prasobh Krishna

Play Trailer

Cast

Unni Mukundan

Unni Mukundan

സിനിമാ ജീവിതത്തിൽ ആദ്യമായി ​ഗന്ധർവന്റെ വേഷം അണിയാൻ ഉണ്ണി മുകുന്ദൻ. ഉണ്ണിയുടെ പുതിയചിത്രമായ ഗന്ധർവ ജൂനിയറിന്റെ പൂജ കൊച്ചിയിൽ നടന്നു. മിന്നൽ മുരളിക്കു ശേഷം മലയാളത്തിൽ വരുന്ന മറ്റൊരു സൂപ്പർഹീറോ ചിത്രമായിരിക്കുമിത്. 40 കോടിയാണ് സിനിമയുടെ ബജറ്റ്.


സെക്കൻഡ് ഷോ, കൽക്കി തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകൻ ആയിരുന്ന വിഷ്ണു അരവിന്ദ് സ്വതന്ത്ര സംവിധായകൻ ആവുന്ന ചിത്രമാണ് ഗന്ധർവ ജൂനിയർ. കൽക്കിക്കു ശേഷം പ്രവീൺ പ്രഭാറാമും സുജിൻ സുജാതനും ചേർന്ന് തിരക്കഥ എഴുതുന്നു.പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഫാന്റസിയും ഹാസ്യവുമാണ് ചിത്രത്തിന്റെ ജോണർ. ഒരു ഗന്ധർവന്റെ ഭൂമിയിലേക്കുള്ള അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.